Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunny Joseph Says

അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ച​ട്ട​ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന​താ​യി സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം സം​​​ബ​​​ന്ധി​​​ച്ചു താ​​​ൻ നേ​​​രി​​​ട്ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ച​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ​​​യും എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ​​​യും സ​​​മ​​​ര​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ക്കാ​​​നാ​​​ണ് താ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്.അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up